പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശല
പ്രണയനഗരമായ പാരിസിനെ വിസ്മയിപ്പിച്ച് ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിൽ വിരിഞ്ഞ ‘ഫാഷൻ പ്രണയകാവ്യം’. ഡിസൈനർ രാഹുൽ മിശ്രയുടെ ‘പ്രണയമായി മാറുക’ (Becoming Love) എന്ന കലക്ഷനാണ് പാരിസ് ഹൗട് കുറ്റൂർ വേദിയിൽ ശ്രദ്ധ നേടിയത്. സൂഫിസത്തിൽ വിവരിക്കുന്ന ഏഴ് ഘട്ടങ്ങളിലൂടെയുള്ള പ്രണയത്തിന്റെ പരിണാമമാണ് ഈ കലക്ഷന്റെ പ്രചോദനമെന്ന് രാഹുൽ മിശ്ര പറയുന്നു.
ആകർഷണത്തിൽ തുടങ്ങി അനുരാഗം, സമർപ്പണം, ആദരം, ഉപാസന, അഭിനിവേശം, ഒടുവിൽ മരണം വരെയുള്ള ഘട്ടങ്ങൾ നിറങ്ങളിലൂടെയും ഡിസൈനുകളിലുടെയും വേദിയിലെത്തി. ഓസ്ട്രിയൻ കലാകാരനായ ഗുസ്താവ് ക്ലിംറ്റിന്റെ പെയിന്റിങ്ങും ഈ വസ്ത്രങ്ങളിൽ സമന്വയിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ കരകൗശല വിദഗ്ധരുടെ അധ്വാനമാണ് ഇതിനു പിന്നിൽ. പ്രിൻസസ് ഡയാനയുടെ പ്രശസ്തമായ തൊപ്പികൾ ഒരുക്കിയ സ്റ്റീഫൻ ജോൺസ് തയാറാക്കിയ ശിരോകവചങ്ങളും ഈ കലക്ഷന്റെ ഭാഗമാണ്.
RELATED STORIES
ഇല്ലാതാകുമോ ബ്ലൗസ്
ബോളിവുഡ് താരം ഖുശി കപൂർ കാവയുടെ ബ്രാൻഡ് അംബാസഡർ
കല്യാണി പ്രിയദർശനു പിന്നാലെ 'ബാക്ക് ചെയിൻ' ട്രെൻഡ...
ഫിഫ കളക്ഷൻ യൂസ്റ്റയിൽ
പ്ലാസ്റ്റിക് ഓട്ടോമാറ്റിക് വാച്ചും ലോകത്തെ ഞെട്ടിച...
കാനിൽ തിളങ്ങി കല്യാണിയും പിന്നിലെ ഡയമണ്ടും
മെറ്റ് ഗാലയിൽ രവിവർമ്മയ്ക്ക് ആദരവുമായി കരൺ ജോഹർ, മ...
44,800 രൂപയുടെ "ബാന്ധിനി" സ്കർട്ട്: ഫാഷനോ അതോ പൈതൃ...
വേനൽക്കാലത്തെ ഫാഷൻ 'ചെക്ക്മേറ്റ്'
ബജറ്റ് ഫാഷൻ യുദ്ധം; 999 രൂപയിൽ ഇന്ത്യ കീഴടക്കാൻ കോ...
ഭാഗ്യം കൊണ്ടുവരാൻ ക്രിസ് ജെന്നർ! ചൈനീസ് സോഷ്യൽ മീഡ...
ബോയ്സ് ക്ലബ്ബ് വരുന്നു
അമേരിക്കൻ നടിയും മോഡലുമായ ഡക്കോട്ട ജോൺസൺ കാൽവിൻക്ല...
ഫാഷൻ ലോകത്ത് 'ബ്രിഡ്ജർടൺ' വിപ്ലവം: ഇന്ത്യയിലും റീജ...
വിജയ് ദേവരകൊണ്ട തെളിയിച്ചു; അണിഞ്ഞൊരുങ്ങാൻ ഇനി...
ബ്രിട്ടീഷ് മ്യൂസിക് അവാർഡ്സ്: ബ്യോർക്ക് അണിഞ്ഞത്...
ലണ്ടൻ ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ച് റോ മാംഗോ
കൈത്തറി തുണി കഴുകാൻ എ ഐ വാഷിങ് മെഷീൻ വരുമ്പോൾ
ഇനി ദിവസങ്ങൾ മാത്രം... വാലന്റൈൻസ് ഡേയ്ക്ക് ചർമം തി...
സംഗീതത്തിനൊപ്പം സ്റ്റൈലും മാറുന്നു: ഇന്ത്യയിലെ 'കൺ...
സ്വർണച്ചിറകുള്ള സ്നീക്കർ ശേഖരവുമായി റീബോക്ക് & ഡവ്
രാഹുൽ മിശ്രയുടെ 'എമറാൾഡ് സിറ്റി' ഗൗണിൽ തിളങ്ങി അരി...
പാരീസിലെ 'ഗാലറീസ് ലഫായെറ്റ്' മുംബൈയിൽ വരുന്നു
ചെരുപ്പിനെ പുറത്തു നിർത്തി ലാക്മേ ഫാഷൻ വീക്ക്
ലുങ്കി ഡാൻസ് Don't miss the chance
ടൈറ്റൻരാഗ ഗ്ലിമ്മേഴ്സ് വാച്ച് ശേഖരംപുറത്തിറക്കി
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്
ജെൻ സീ-ക്ക് പുതിയ ഫാഷൻ ബ്രാൻഡ് ഓൺഡ്!
Copyright © 2026 TALKofTown, All rights reserved.