Navi mumbai airport
മുംബൈ വിമാന യാത്ര കുറഞ്ഞ ചെലവിൽ; നവി മുംബൈ എയർപോർട്ടിൻ്റെ ഗുണം
നവി മുംബൈ വിമാനത്താവളം പൂർണ്ണ സജ്ജമായതോടെ, മുംബൈയിലേക്കും പൂനെ ഉൾപ്പെടെയുള്ള സമീപ നഗരങ്ങളിലേക്കുമുള്ള യാത്ര വളരെ എളുപ്പമായിരിക്കുകയാണ്. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളായ തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നവി മുംബൈയിലേക്ക് (NMI) ഇപ്പോൾ ദിവസേന വിമാന സർവീസുകളുണ്ട്. മുംബൈയിലെ പ്രധാന വിമാനത്താവളമായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിലേക്ക് (BOM) ഉള്ള വിമാന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ നവി മുംബൈയിലേക്ക് പറക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
കേരളത്തിൽ നിന്നുള്ള കണക്റ്റിവിറ്റി: തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് നവി മുംബൈയിലേക്ക് ദിവസേനയുള്ള ഇൻഡിഗോ സർവീസുകൾ ഉള്ളതിന് പുറമേ AkasaAir ( ആകാശ) കൊച്ചിക്കും നവി മുംബൈയ്ക്കും ഇടയിൽ ദിവസേന സർവീസ് നടത്തുന്നുണ്ട്.
മുംബൈ എയർപോർട്ടിലെ തിരക്ക് കാരണമാണ് നവിമുംബൈയിൽ എയർപോർട്ട് നിർമിച്ചത്. മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽനിന്ന് 25 മുതൽ 40 കിലോമീറ്റർ വരെ ദൂരമുണ്ട് നവി മുംബൈയിലേക്ക്. എന്നാൽ താനെ ( Thane) നഗരത്തിനടുത്താണ്. പുണെയിലേക്ക് പോകാനും സൗകര്യം കൂടി.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo) ഇപ്പോൾ നവി മുംബൈയിൽ നിന്ന് മുപ്പതിലധികം പുതിയ റൂട്ടുകൾ കൂടി ആരംഭിക്കുന്നുണ്ട്. ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ: ആഗ്ര, അയോധ്യ, ബാഗ്ഡോഗ്ര, ബെൽഗാം, ചണ്ഡീഗഡ്, ദിയു, കണ്ണൂർ, കൊൽക്കത്ത, പട്ന, രാജ്കോട്ട്, ശ്രീനഗർ, വാരണാസി, വിശാഖപട്ടണം, തിരുവനന്തപുരം.
* സർവീസുകളുടെ എണ്ണം: ഈ വിപുലീകരണത്തോടെ നവി മുംബൈയിൽ നിന്ന് ആഴ്ചയിൽ 400-ലധികം സർവീസുകൾ ഇൻഡിഗോ നടത്തും.
RELATED STORIES
എംജി ഹെക്ടർ ടോമഹോക് (MG Hector Tomahawk) ഇവി, പ്ലഗ...
പൊള്ളാച്ചിയിലേക്ക് ട്രെയിനിൽ എത്തുന്നു മാരുതി കാറു...
ഹോണ്ട എഥനോൾ (Ethanol-friendly) സ്കൂട്ടറായ ADV160,...
പുതിയ ബ്രസ: ഹ്യുണ്ടയിയെ കോപ്പിയടിച്ച് മാരുതി
മാരുതി ബ്രെസ്സ ടർബോ-പെട്രോൾ പുറത്തിറക്കി; വില 7.40...
മാസ് മാർക്കറ്റിലേക്ക് ഒരു ഇലക്ട്രിക് കാർ കൂടി
ഏതൊക്കെ e-കാറിന് വില കുറയും
എഥനോൾ മുതൽ ഹൈബ്രിഡ് വരെ: കൺഫ്യൂഷൻ തന്നെ കൺഫ്യൂഷൻ
കിയ സോണറ്റിന് ക്രാഷ് ടെസ്റ്റിൽ വെറും ഒരു മാർക്ക്
ടാറ്റ ടിയാഗോ ഇവി മെച്ചപ്പെടുത്തി; വില കുറച്ചു
പനോരമിക് സൺറൂഫ് ഉള്ള എസ് യു വി 10 ലക്ഷം രൂപയിൽ താഴ...
Mercedes Benz ഇലക്ട്രിക് സ്റ്റാർ സെഡാൻ CLA -55 ലക്...
ബജാജ് പൾസർ 180 - രണ്ടാം വരവ്
ബിഎസ്-7 (BS-VII) 2027 മുതൽ; സിഎൻജി വാഹനങ്ങൾക്കും...
കർണാടകയിൽ ഇനി ഇലക്ട്രിക് കാർ വാങ്ങുന്നത് നഷ്ടം
വിൻഫാസ്റ്റ് 7-സീറ്റർ MPV ബുക്കിംഗ് ആരംഭിച്ചു
വർഷത്തിലൊരിക്കലെ നീണ്ട യാത്രയ്ക്ക് പകരം കൂടുതൽ ചെറ...
റിപ്പോർട്ടർ ടിവി നിയമ പ്രതിസന്ധിയിൽ
Electric SUV ഹോണ്ടയ്ക്ക് ഇന്ത്യയിലെ LAST CHANCE
ഇതാ, ഡസ്റ്ററിൻ്റെ രണ്ടാം വരവ്
നിർത്തിയോ ഇഗ്നിസ് ?
TWINNING CARS കാർ മാർക്കറ്റിൽ ഇരട്ടകളെക്കൊണ്ട...
റോയൽ എൻഫീൽഡ് മീറ്റിയോർ 350 ആറ് ലക്ഷം വിൽപ്പന പിന്ന...
യമഹ XSR155 'മെറ്റാലിക് ബ്ലാക്ക്'
പ്രീമിയം AI കരുത്തും സൂപ്പർ ക്യാമറയും വെറും 49,999...
കൂടുതൽ PUNCH !
E-Vitara യുടെ വിലയും മാരുതിയുടെ ഒളിച്ചുകളിയും
ഓട്ടോ-വിമാനം
ഹോണ്ടയുടെ പുതിയ ഡിയോ, ഷൈൻ
ഇടത്തര-ക്കാർ
ഡസ്റ്റർ ഏപ്രിലിൽ കിട്ടും; വില അറിയാം മാർച്ചിൽ
മസ്സാജ് ചെയ്യാം സ്കോഡ കുഷാക്കിൽ
വാങ്ങാം റിയല്മി 16 പ്രൊ സീരീസ്
മഹീന്ദ്ര XUV 400 പോയി; പകരം XUV 3XO ഇലക്ട്രിക്
അടുത്ത വർഷം ഇല്ല ഇന്നോവ ക്രിസ്റ്റ
വരുന്നു നിസ്സാൻ ഗ്രാവൈറ്റ്
ഇത് വായിക്കാതെ സിയറ വാങ്ങല്ലേ
വരുന്നു പുതിയ വെന്യൂ
മഹീന്ദ്ര പുതിയ ഥാർ പുറത്തിറക്കി
ഇനി സ്കോഡ കൊണ്ടുവരും ബെന്റ്ലി
Copyright © 2026 TALKofTown, All rights reserved.